പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ കൊട്ടാരക്കര സ്വദേശി കെ.സോമരാജനെ ( 69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ചേർപ്പുങ്കൽ ഭാഗത്തു വച്ച് 8.30യോടെയാണ്...
കോട്ടയം : കോട്ടയം നഗര മധ്യത്തിൽ കെ കെ റോഡിൽ മലയാള മനോരമ ഓഫിസിനു സമീപം സ്വകാര്യ ബസിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ വടവാതൂർ സ്വദേശി. വടവാതൂർ സ്വദേശിയും കഞ്ഞിക്കുഴി ഓക്‌സിജൻ ഡിജിറ്റൽ...
കോട്ടയം : കോട്ടയം നഗര മധ്യത്തിൽ കെ കെ റോഡിൽ മലയാള മനോരമ ജംഗ്ഷനു മുന്നിൽ അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. സ്വകാര്യ ബസ്സിന് അടിയിൽ കുടുങ്ങിയ...
വൈക്കം:മഹാത്മ അയ്യങ്കാളിയുടെ 162-ാം ജയന്തി സമുചിതമായി ആഘോഷിച്ചു. കെ പി എം എസ് യൂണിയൻ ഓഫീസ് അങ്കണത്തിലെ അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിൽ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ദീപം തെളിച്ചതോടെ ആഘോഷ പരിപാടികൾക്ക്...
വൈക്കം:ആശ്രയ സന്നദ്ധ സേവന സംഘടന തിരുവോണ ദിനത്തിൽ വൈക്കം താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണ സദ്യയൊരുക്കി.
വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് ഭക്ഷണ വിതരണോദ്ഘാടനം നിർവഹിച്ചു. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അധ്യക്ഷത വഹിച്ചു....