Local

മണ്ണാറശാല ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിൽ നിന്ന ആൽമരത്തിൻ്റെ കൊമ്പ് ഒടിഞ്ഞു വീണു

ആലപുഴ : മണ്ണാറശാല ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിൽ നിന്ന ആൽമരത്തിൻ്റെ കൊമ്പ് ഒടിഞ്ഞു വീണു.മരക്കൊമ്പ് ഒ ടി യു ന്ന ശബ്ദം കേട്ട് മരച്ചുവട്ടിൽ ഉണ്ടായിരുന്ന ഭക്തർ ഓടി മാറി എന്നാൽ പ്രായമുള്ള...

വി.എസ്​ ഒന്നാംചരമവാർഷികം ഇന്ന്​ ജൂലൈ 21 ചൊവ്വാഴ്ച; വലിയചുടുകാട്ടിൽ സ്മരണകളിരമ്പും

ആലപ്പുഴ: പുന്നപ്ര-വയലാർ സമരഭടൻമാരുടെ ധീരസ്മരണകൾ ജ്വലിക്കുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡലപത്തിനരികെ മുൻമുഖ്യമന്ത്രി വി.എസ്​. അച്യുതാനന്ദന്‍റെ സ്മാരകമുയരും. ഒന്നാംചരമവാർഷികദിനമായ ജൂലൈ 21ന്​ രക്തസാക്ഷിഭൂമിയിൽ ഉയരുന്ന സ്മാകരത്തിന്​ മുന്നിൽ അനുസ്മരണവും പുഷ്പാർച്ചനയും നടക്കും. രാവിലെ എട്ടിന്​...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 21 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം :  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 21 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.  കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ 21/07/26 രാവിലെ 09:00 എ എം...

തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ഫോട്ടോ: തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നുതലയാഴം: തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും കെ.ബിനിമോൻ എം എൽ...

എകെപിഎവൈക്കം മേഖല കുടുംബസംഗമം നടത്തി : ചലച്ചിത്ര കോമഡി താരം വൈക്കം ഭാസി ഉദ്ഘാടനം ചെയ്തു

ഫോട്ടോ: എകെപിഎവൈക്കം മേഖല കുടുംബസംഗമംവൈക്കം റോട്ടറി ഹാളിൽ ചലച്ചിത്ര കോമഡി താരം വൈക്കം ഭാസി ഉദ്ഘാടനം ചെയ്യുന്നു. കെ. ബിനിമോൻ എം എൽ എ സമീപം.വൈക്കം: എകെപിഎവൈക്കം മേഖല കുടുംബ സംഗമം നടത്തി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics