ആലപുഴ : മണ്ണാറശാല ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിൽ നിന്ന ആൽമരത്തിൻ്റെ കൊമ്പ് ഒടിഞ്ഞു വീണു.
മരക്കൊമ്പ് ഒ ടി യു ന്ന ശബ്ദം കേട്ട് മരച്ചുവട്ടിൽ ഉണ്ടായിരുന്ന ഭക്തർ ഓടി മാറി എന്നാൽ പ്രായമുള്ള രണ്ടു പേർ മാറുന്നതിനടയിൽ ഓടിഞ്ഞു വീണ
ആൽമരക്കൊമ്പിൻ്റെ അടിയിൽപ്പെട്ടു അൽഭുതകരമായി രക്ഷപെട്ടു.ആർക്കും ഒരു പരിക്കുകളും ഉണ്ടായിട്ടില്ല. ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം. ഉച്ചക്കായിരുന്നു സംഭവം.
Advertisements


