മൂലേടം സുൽഫി മൻസിൽ ഫാത്തിമ ബീവി

മൂലേടം സുൽഫി മൻസിൽ ഫാത്തിമ ബീവി (73) നിര്യാതയായി. ഖബറടക്കം നാളെ ജൂലൈ 22 ബുധനാഴ്ച കോട്ടയം പുത്തപള്ളി ജുമാ മുസ്ജിദിൽ 12 മണിക്ക്. ഭർത്താവ് : പരേതനായ മൊയ്തീൻ കുഞ്ഞ്.മക്കൾ :സുൽഫി, ഷാജിത, ഷീജ. മരുമക്കൾ : പരേതനായ നവാസ്, മുഹമ്മദ് , നിമിത.

Advertisements

Hot Topics

Related Articles