ചങ്ങനാശേരി ഗവ വനിത ഐടിഐ ; വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം: ചങ്ങനാശേരി ഗവ വനിത ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ(എൻസിവിടി), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് (എസ്‌സിവിടി) ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ജൂലൈ 25 വരെ നേരിട്ടെത്തി അപേക്ഷിക്കാം. ഫോൺ: 9446321018, 0481-2400500

Advertisements

Hot Topics

Related Articles