അയ്മനം ഗ്രാമപഞ്ചായത്തിലെ അംഗൻവാടിയിലേക്ക് പാൽ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു 

കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ഐസിഡിഎസിന്റെ പരിധിയിലുള്ള അയ്മനം ഗ്രാമപഞ്ചായത്തിലെല അംഗൻവാടിയിൽ പോഷകബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി ആഴ്ചയിൽ മൂന്നുദിവസം പാൽ വിതരണം ചെയ്യാൻ വ്യക്തി/സ്ഥാപനങ്ങളിൽനിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് മൂന്ന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. ഫോൺ: 0481-2380175,7510162787.  

Advertisements

Hot Topics

Related Articles