കോട്ടയം കങ്ങഴയിലെ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കൽ ; ഓഗസ്റ്റ് മൂന്നിന് രാവിലെ പരസ്യ ലേലം നടത്തും 

കോട്ടയം: കങ്ങഴയിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിന് പഴയ ഓഫീസ് പൊളിച്ചുനീക്കാൻ ഓഗസ്റ്റ് മൂന്ന് രാവിലെ 11 മണിക്ക്  പരസ്യലേലം നടത്തും.

Advertisements

കൂടുതൽ വിവരങ്ങൾ ചങ്ങനാശ്ശേരി താലൂക്ക് ഓഫീസ്, കങ്ങഴ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അറിയാം. ഫോൺ : 0481 2420037

Hot Topics

Related Articles