ന്യൂഡൽഹി : ടിക്ക് ടോക്ക് വീഡിയോ പകർത്തുന്നതിനിടെ പാകിസ്താൻ സ്വദേശിയെ ആക്രമിച്ച് സിംഹം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.മുഹമ്മദ് അസീം എന്നയാളാണ് അപകടകരമായ രീതിയില്‍ വീഡിയോ പകർത്തുന്നതിനായി സിംഹത്തിന്റെ കൂട്ടിലേക്ക് പ്രവേശിച്ചത്. ഉടമയുടെ...
വൈക്കം : ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനെയും രണ്ടു മക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ചെമ്മനാകരി കരീത്തറ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന...
കോട്ടയം : ബോട്ട് ജെട്ടിയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം. കാൽലക്ഷം രൂപ വിലവരുന്ന 15 കുപ്പി പ്രീമിയം മദ്യമാണ് മോഷണം പോയത്. ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലയിൽ മദ്യം...
കോട്ടയം: കണ്ണൂരിൽനിന്നും മോഷണംപോയ ക്രെയിൻ രാമപുരത്ത് നിന്നും കണ്ടെത്തി. തളിപ്പറമ്പ് കുപ്പത്ത് ദേശിയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷണം പോയത്. സംഭവത്തിൽ രണ്ടു പേരെ രാമപുരം പൊലീസ് പിടികൂടി. പൊന്‍കുന്നം കിഴക്കേതില്‍...