Jobs

കോട്ടയത്ത് സി.സി.ടി.വി സർവൈലൻസ് ടെക്നിഷ്യൻ പരിശീലനം

കോട്ടയം: സംസ്ഥാന സർക്കാരിനു കീഴിലുള്ള സി-ഡിറ്റ് ഇലക്ട്രീഷ്യൻമാർക്കും ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർക്കുമായി ഓഗസ്റ്റ് 6,7,8 തീയതികളിൽ സി.സി.ടി.വി സർവൈലൻസ് ടെക്നിഷ്യൻ പരിശീലനം സംഘടിപ്പിക്കും. ഐ.പി/അനലോഗ് ക്യാമറകൾ, എൻ.വി.ആർ/ഡി.വി.ആർ ഇൻസ്റ്റലേഷൻ, ട്രബിൾഷൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്....

PSC യുടെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തസ്തിക ; ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും തൃക്കോതമംഗലം സ്കൂളിൽ വച്ച് നടക്കും 

കോട്ടയം: ജില്ലയിൽ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ(എച്ച്.ഡി.വി-കാറ്റഗറി നമ്പർ 386/2025) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2026 ജൂൺ മൂന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും പ്രായോഗിക...

നാഷണല്‍ എംപ്ലോയ്‌മെന്‍റ സര്‍വീസ് ; സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: നാഷണല്‍ എംപ്ലോയ്‌മെന്‍റ സര്‍വീസ് (കേരളം) എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളിലേക്ക് ജില്ലയിലെ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളില്‍ ​ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. കെസ്‌റു-99, മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്‍റേഴ്സ്/...

അഗ്നിവീർ വായു:  ഇപ്പോൾ അപേക്ഷിക്കാം ; അവസാന തീയതി ജൂലൈ 26 

കോട്ടയം: ഇന്ത്യൻ വ്യോമസേനയിലേക്ക് അഗ്‌നിവീർ തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 26 രാത്രി 11:00 മണി വരെ https://iafrecruitment.edcil.co.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. കേരളം, മാഹി (പുതുച്ചേരി കേന്ദ്രഭരണ പ്രദേശം),...

250ൽ അധികം ഒഴിവുകൾ ; കോട്ടയം  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജൂലൈ 16 ന് അഭിമുഖം 

കോട്ടയം: നാലു പ്രമുഖ സ്വകാര്യ   സ്ഥാപനങ്ങളിലെ ഇരുന്നൂറ്റിഅൻപതിൽ അധികം  ഒഴിവുകളിലേക്ക് ജൂലൈ 16 (വ്യാഴം)  രാവിലെ 10  മണി മുതൽ  കോട്ടയം  ജില്ലാ  എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിൽ  പ്രവർത്തിക്കുന്ന   എംപ്ലോയബിലിറ്റി  സെന്ററിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics