Jobs
General
കോട്ടയം കളക്ടറേറ്റിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: കോട്ടയം കളക്ട്രേറ്റ് കാര്യാലയത്തിലേക്ക് ജില്ലയിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾക്ക് ടാക്സി പെർമിറ്റുള്ള ബോലേറോ/ഗൂർഖ വാഹനം (ഡ്രൈവർ /ഇന്ധനം ഉൾപ്പെടെ) വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ...
General
കോട്ടയത്ത് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
കോട്ടയം: നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്.സി/എസ്.ടി നടത്തുന്ന ഒരുവർഷത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് സീറ്റ് ഒഴിവുണ്ട്. പ്ലസ്ടു വിജയിച്ച എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോട്ടയം നാഗമ്പടത്തുള്ള കെൽട്രോൺ...
General
സപ്പോർട്ടിംഗ് എൻജിനീയർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു
കോട്ടയം: പട്ടികജാതി വികസനവകുപ്പ് നടപ്പാക്കിവരുന്ന ഇ ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യ പദ്ധതി നടത്തിപ്പിനായി കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സപ്പോർട്ടിംഗ് എൻജിനീയറെ നിയമിക്കുന്നു. ഒരു വർഷത്തേക്കുള്ള നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു....
Information
കോട്ടയം ജില്ലയിലെ വിവിധ റൂട്ടുകളിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിന് വാഹനത്തിനായി ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം ജില്ലയിലെ വിവിധ റൂട്ടുകളിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പുതുപ്പള്ളി - നാട്ടകം റൂട്ട്, അയ്മനം - ഏറ്റുമാനൂർ റൂട്ട്, വൈക്കം - കുലശേഖരമംഗലം റൂട്ട്, തുടങ്ങിയ...
Information
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ തൊഴിൽമേള ജൂലൈ നാലിന്
കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്റർ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 250ൽ അധികം ഒഴിവുകളിലേക്ക് ജൂലൈ നാല് ശനിയാഴ്ച രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ...

