കോട്ടയം ജില്ലയിലെ വിവിധ റൂട്ടുകളിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പുതുപ്പള്ളി – നാട്ടകം റൂട്ട്, അയ്മനം – ഏറ്റുമാനൂർ റൂട്ട്, വൈക്കം – കുലശേഖരമംഗലം റൂട്ട്, തുടങ്ങിയ റൂട്ടുകളിലേക്കാണ് വാഹനം വേണ്ടത്. മുദ്രവച്ച ക്വട്ടേഷനുകൾ ജൂലൈ ഒൻപതിനു മുമ്പായി രജിസ്‌ട്രേഡ്/സ്പീഡ് പോസ്റ്റ് മുഖേന കോട്ടയം ഡിവിഷനിലെ സീനിയർ തപാൽ സൂപ്രണ്ടിന്റെ ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2582970, 2301066.
Advertisements


