കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ- സാംസ്ക്കാരിക കുട്ടായ്മ ജയചന്ദ്ര-വാണി "ശ്രുതിലയം' എന്ന പേരിൽ പാട്ട് കൂട്ടം ഫെബ്രുവരി 23 ഞായറാഴ്ച 2.30പി.എം ന് പ്രിയ ഗായകരായ പി. ജയചന്ദ്രനും വാണി ജയറാമിനും ഗാനാഞ്ജലിയായി കുമരകം...
കൊല്ലം: വംശീയ ലക്ഷ്യത്തോടെ പടച്ചുണ്ടാക്കിയ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ എസ്ഡിപിഐ കൊല്ലത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാര കുടില തന്ത്രങ്ങള്‍ക്ക് താക്കീതായി മാറി. സാമൂഹിക നന്മയും പുരോഗതിയും...
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 18 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എഞ്ചിനീയറിംഗ് കോളേജ്, ചിറപ്പുറം, പാദുവ, തിരുവമ്പാടി, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈകോൽ...
കോട്ടയം : ചാന്നാനിക്കാട് സ്വദേശിയെ കാണാനില്ലന്ന് പരാതി. ചാന്നാനിക്കാട് തരകൻ വീട്ടിൽ റോയി ചാക്കോയെയാണ് ഇന്ന് ഫെബ്രുവരി അഞ്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ കാണ്മാനില്ലന്ന് പരാതി ലഭിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ,...
കൊല്ലാട്: കിഴക്കുംപുറം എസ്.എൻ.ഡി.പി ശാഖാ നമ്പർ 3763 ന്റെ തൃക്കോവിൽ മഹാദേവക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷവും ഫെബ്രുവരി 19 മുതൽ 26 വരെ നടക്കും. ഫെബ്രുവരി 19 ബുധനാഴ്ചയാണ് തൃക്കൊടിയേറ്റ്...