General News
General News
ഫുട്ബോൾ ഫൈനൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജൂലൈ 20തിങ്കളാഴ്ച അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ ജൂലൈ 20 തിങ്കളാഴ്ച പുലർച്ചെ...
Crime
എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ വൈവാഹിക സംഗമം നടത്തി
വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയനും വനിതാ യൂണിയനും സംയുക്തമായി മംഗല്യവേദി എന്ന പേരിൽ വൈവാഹിക സംഗമം സംഘടിപ്പിച്ചു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം ആളുകൾ മംഗല്യ വേദിയിൽ പങ്കെടുത്തു....
General News
മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുന്നതിൽ സമൂഹം ഏകമനസോടെ ഒന്നിച്ച് നിൽക്കണം: മുഖ്യമന്ത്രി വി.ഡി. സതീശൻ
കോട്ടയം: മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുന്നതിൽ സമൂഹം ഏകമനസോടെ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാരുണ്യത്തോടെയുള്ള ഭരണം എന്നതാണ് ഈ സർക്കാർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹത്തോടെ പരിചരിക്കാനും കുട്ടികളെ സ്കൂൾ...
Crime
എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ കായംകുളത്ത് നാളെ ‘ജീവിതമാണ് ലഹരി’ കലാ-കായിക മേള; ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ, പെനാൽറ്റി ഷൂട്ടൗട്ടും ഗാനമേളയും
കായംകുളം: കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെയും ഓപ്പറേഷൻ തണ്ടറിന്റെയും ആഭിമുഖ്യത്തിൽ "ജീവിതമാണ് ലഹരി" എന്ന ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് കായംകുളത്ത് വിപുലമായ കലാ-കായിക മേള സംഘടിപ്പിക്കുന്നു. ജൂലൈ 19 (ഞായറാഴ്ച)...
Crime
ആലപ്പുഴയിൽ സമൂഹമാധ്യമത്തിലൂടെ മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; 19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ആലപ്പുഴ എക്‌സൈസ് സൈബർ സെല്ലും ചേർന്ന് നടത്തിയ നടപടിയിൽ, സമൂഹമാധ്യമങ്ങളിലൂടെ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ശ്രമിച്ച 19 വയസുകാരൻ അറസ്റ്റിലായി.ആലപ്പുഴ എക്‌സൈസ്...

