ദില്ലി : നടിയെ ആക്രമിച്ചകേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിനുശേഷം ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയില്‍ വിചാരണ കോടതിക്ക് രൂക്ഷ വിമര്‍ശനം. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന്...
ന്യൂഡൽഹി : അതിഷി മർലേന അരവിന്ദ് കേജ്‌രിവാളിനു പകരം ഡൽഹി മുഖ്യമന്ത്രി പദവിയിലേക്ക്. രാവിലെ 11.30നു നിയമസഭാ കക്ഷി യോഗത്തിനു ശേഷമായിരുന്നു പ്രവ്യാപനം. വൈകിട്ടു 4.30ന് കേജ്രിവാൾ ലഫ്.ഗവർണർ വി.കെ. സക്സേനയെ സന്ദർശിച്ച്...
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ 13 ഫലങ്ങളും നെഗറ്റീവ്. ഹൈ റിസ്ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ്...
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാര്‍ ഓടിച്ച പ്രതിയായ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു....
തൃശൂർ : ഓണാഘോഷങ്ങളോടനുബന്ധിച്ച് തൃശൂർ നഗരത്തില്‍ പുലിക്കളി നടക്കുന്ന 18ാം തിയതി (ബുധൻ) രാവിലെ മുതല്‍ തൃശുർ നഗരത്തില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തും. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങള്‍ നടക്കുന്ന തേക്കിൻകാട്...