News Admin

51694 POSTS
0 COMMENTS

ഒടുവിൽ ഹൃദയത്തെയും വീഴ്ത്തി; ‘വർഷങ്ങൾക്ക് ശേഷ’ത്തിന് ബോക്സ്‌ ഓഫീസിൽ ഞെട്ടിക്കുന്ന കുതിപ്പ്

സംവിധായകൻ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ ധ്യാൻ ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിന്റെയും വര്‍ഷങ്ങള്‍ക്ക് ശേഷവും എത്തിയിരുന്നു. എല്ലാത്തരം പ്രേക്ഷകരും...

കോലീബി – എസ്.ഡി.പി.ഐ – കോർപ്പറേറ്റ് കൂട്ടുകെട്ടിന് മതേതര കേരളം തിരിച്ചടി നൽകണം : നാഷണൽ ലീഗ്

കോട്ടയം : തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ തിളക്കമാർന്ന വിജയം അട്ടിമറിച്ച് പാർലമെന്റിൽ ഇടതു പക്ഷ സ്വാധീനം ഇല്ലാതാക്കാൻ രൂപപ്പെട്ടിരിക്കുന്ന കോലീബി - എസ്.ഡി.പി.ഐ - കോർപ്പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മതേതര കേരളം ജാഗ്രത പുലർത്തണമെന്ന്...

താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നൽകിയ ലഹരി മാഫിയാ സംഘത്തില്‍പ്പെട്ടയാളുടെ വീട് അജ്ഞാതര്‍ തകർത്തു

കോഴിക്കോട്: താമരശ്ശേരിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമണങ്ങള്‍ക്കിടെ ലഹരി മാഫിയാ സംഘത്തില്‍പ്പെട്ടയാളുടെ വീട് അജ്ഞാതര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം കുടുക്കിലുമ്മാരത്ത് ഒരു വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും രണ്ട് വീടുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത ലഹരി മാഫിയാ...

കിംസ്ഹെൽത്ത് ആശുപത്രിയുടെ പത്താം വാർഷികം; ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചു

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ പത്താം വാർഷികത്തോടനുബന്ധിച്ചു ഏപ്രിൽ 22 മുതൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ സർജറി എന്നീ വിഭാഗങ്ങൾക്ക്...

മോൻസ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസിൽ വീണ്ടും രാജി; രാജി വച്ചത് കൊല്ലം ജില്ലാ പ്രസിഡന്റ്; ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ എൻഡിഎയിലേയ്ക്ക് പോകുമെന്നും ആരോപണം

കോട്ടയം: മോൻസ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസിന്റെ ഒരു നേതാവ് കൂടി രാജി വച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാരസമിതി അംഗവും പാർട്ടിയുടെ കൊല്ലം ജില്ലാ പ്രസിഡൻറ്റുമായ മോക്കൽ ബാലകൃഷ്ണപിള്ളയാണ് രാജിവെച്ചത്....

News Admin

51694 POSTS
0 COMMENTS
spot_img