Main News
Don't Miss
Entertainment
Cinema
പൃഥ്വിരാജ് എന്ന സംവിധായകൻ ആരെയും ചതിച്ചിട്ടില്ല : പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം: എമ്പുരാൻ വിവാദത്തിൽ മല്ലിക സുകുമാരന്‍
തിരുവനന്തപുരം: എമ്പുരാന് സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം എന്ന് ആരോപിച്ച് സംവിധായകന് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. മോഹന്‍ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ്...
Cinema
എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാം : എമ്പൂരാൻ മേക്കിങ്ങ് ചലഞ്ചായി : തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
കൊച്ചി : വലിയ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു എമ്ബുരാൻ. 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു. എമ്ബുരാന്റെ മേയ്ക്കിംഗ് ചലഞ്ച് നിറഞ്ഞ ഒന്നായിരുന്നു എന്ന് പൃഥ്വിരാജ് ബുക്ക് മൈ ഷോയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.മറ്റൊരു ആഗ്രഹവും...
Cinema
എമ്പുരാന് വിവാദം; മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജും
എമ്പുരാന് സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ചിത്രത്തിന്റെ സംവിധായകന് പൃഥ്വിരാജ് സുകുമാരന്‍. വിവാദമായ കാര്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ അണിയറക്കാര്‍ ഒരുമിച്ച് തീരുമാനിച്ചതായി...
Politics
Religion
Sports
Latest Articles
Cricket
രക്ഷകനെ പറന്ന് പിടിച്ച് ജേക് ഫ്രേസര്‍ മക്ഗുര്‍ഗ് : ഹൈദരാബാദിനെതിരെ കളി തിരിച്ചത് ആ ക്യാച്ച്
വിശാഖപട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍ന്നടിഞ്ഞപ്പോള്‍ രക്ഷകനായത് അഞ്ചാമനായി ക്രീസിലെത്തിയ 23കാരന് അനികേത് വര്‍മയായായിരുന്നു.പവര്‍ പ്ലേ തീരും മുമ്ബ് ക്രീസിലെത്തിയ അനികേത് അക്സര്‍ പട്ടേലിന്റെ പന്തില്‍ നല്കിയ അനായാസ ക്യാച്ച്...
General News
വാഹനത്തിൻറെ ഹോൺ അടിച്ചത് ഇഷ്ടമായില്ല : വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാർ ഓടിച്ച് കയറ്റി: യുട്യൂബർക്ക് എതിരെ കേസ്
തൃശൂർ: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാർ ഓടിച്ച് കയറ്റി തടഞ്ഞ യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്.തൃശൂർ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം...
Kottayam
ചിങ്ങവനത്തിനും നെല്ലിക്കലുനുമിടയിൽ ഫോൺ നഷ്ടമായതായി പരാതി
ചിങ്ങവനത്തിനും നെല്ലിക്കലുനുമിടയിൽ ഒരു ഫോൺ കളഞ്ഞു പോയി കണ്ട് കിട്ടുന്നവർ ദയവായി ഈ നമ്പറിൽ വിളിക്കു 9497521567
Kottayam
മാങ്ങാനത്തെ നിയുക്ത ബിവറേജ് ഔട്ട്ലെറ്റിനെതിരായ സമയം അവസാനിപ്പിച്ചു : സമരം അവസാനിപ്പിച്ചത് ഹൈക്കോടതി വിധിയെ തുടർന്ന്
മാങ്ങാനം : മാങ്ങാനത്തെ നിയുക്ത ബിവറേജ് ഔട്ട്ലെറ്റിനെതിരെ 30 ദിവസമായി നടന്നുവന്ന പ്രതിഷേധ സമരം അവസാനിച്ചു. ബിവറേജ് ഔട്ട്ലെറ്റിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചിലും അതിനു മുൻപായി സമര സമിതിയെ...
Obit
തലയോലപ്പറമ്പ്വടയാർ പാനാപ്പുരച്ചിറയിൽ ടി.എൻ. സഹദേവൻ
തലയോലപ്പറമ്പ്വടയാർ പാനാപ്പുരച്ചിറയിൽ ടി.എൻ. സഹദേവൻ (88) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.ഭാര്യ: സരസമ്മ.മക്കൾ :സനൽകുമാർ ( വടയാർ സർവീസ് സഹകരണ ബാങ്ക് ), സജിതാമോൾമരുമക്കൾ : ശ്രീജാമോൾ, സുഭാഷ്. പരേതൻസി...