HomeRearders Corner

Rearders Corner

ഷാജി പാപ്പന്റെ പടയോട്ടം ഇനി ഒടിടിയിൽ, ആട് 3 സ്ട്രീമിങ് തിയതി പുറത്ത്

സിനിമ ഡസ്ക് : മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്' എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ...

വീണ്ടും പ്രശ്‍നമായി വില്ലന്‍റെ പേര് ; ‘പേട്രിയറ്റി’ന് സെന്‍സര്‍ ബോര്‍ഡിന്‍റെ കട്ട് ; റീ എഡിറ്റിംഗ് പൂര്‍ത്തിയായി

സിനിമ ഡസ്ക് : മലയാള സിനിമയിലെ റിലീസുകളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. പേട്രിയറ്റ് എന്നാണ് അത്. നീണ്ട 18 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്;ചികിത്സയിലായിരുന്ന തന്ത്രി ആശുപത്രി വിട്ടു; വീണ്ടും സബ് ജയിലിലേക്ക്

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേഹാസ്വാസ്ഥ്യം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തന്ത്രി കണ്ഠരർ രാജീവർ ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെയാണ് തന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. മെഡിക്കൽ കോളേജിലെ...

പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാൻഡിൽ; 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡി

പത്തനംതിട്ട:മൂന്നാമത്തെ പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് രാഹുലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മാവേലിക്കര ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റുക.പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന...

കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം:അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ;രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിന് പിന്നാലെ കടുത്ത പരാമർശവുമായി എ.എ. റഹീം

തിരുവനന്തപുരം:അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ എന്ന് രാജ്യസഭാംഗം എ.എ. റഹീം എംപി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് റഹീമിന്റെ പ്രതികരണം. എന്നാൽ,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics