HomeRearders Corner

Rearders Corner

ഏത് ജർമ്മനി? ജർമ്മനി ഒക്കെ തീർന്നു ; ലോകകപ്പിലെ ആദ്യ വമ്പൻ അട്ടിമറി ; ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് ഇക്വഡോർ

ഈ ലോകകപ്പിലെ ആദ്യ വമ്പൻ അട്ടിമറിയിൽ ജർമ്മനി വീണു. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു ഇക്വഡോറിന്റെ ജയം. ഇതോടെ ഇക്വഡോർ നോക്ക്ഔട്ട്‌ സാധ്യതകൾ കൂടുതൽ സജീവമാക്കി. ആക്രമണം കൊണ്ട് മാത്രം...

മെസ്സിക്ക് ഇന്ന് 39 ആം പിറന്നാൾ ; അവസാന ലോകകപ്പിലും തിമിർത്ത് ആടുന്ന മെസ്സി ; പ്രായത്തെ തോൽപ്പിച്ച ആ ഇടം കാലിൽ നിന്ന് ഇപ്പോഴും വിരിയുന്നത് സുന്ദര ഫുട്ബോളിന്റെ കവിത 

കാൽപന്ത് കളിയിലെ ഇതിഹാസ താരം ലയണൽ മെസിക്ക് ഇന്ന് 39-ാം പിറന്നാൾ. ലോക ഫുട്ബോൾ ചരിത്രം കണ്ട ഏറ്റവും മഹാനായ താരത്തിൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നവരാണ് ഭൂരിഭാഗം കായിക പ്രേമികളും....

അമ്പോ..!! ഇതെന്തൊരു മനുഷ്യൻ ; ഫ്രാൻസിന്റ ഗോൾ മെഷീനായി എംബാപ്പെ ; മെസ്സിക്ക് ഭീഷണി 

ഓസ്ട്രിയയ്ക്കെതിരായി നടന്ന മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയ താരമായി മെസ്സി മാറിക്കഴിഞ്ഞു. ഇതുവരെ കളിച്ച 28 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ...

എംബപെക്ക് ഇരട്ട ഗോൾ ; നോക്ക്ഔട്ട് ഉറപ്പിച്ച് ഫ്രാൻസ്

ഇറാഖിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സിന്‍റെ അശ്വമേധം. കിലിയൻ എംബപെ ഇരട്ടഗോള്‍ നേടി. ഉസ്മാൻ ഡെംബലെ വകയാണ് മൂന്നാം ഗോള്‍. ജയത്തോടെ ഫ്രാന്‍സ് നോക്കൗട്ടിലേക്ക് കടന്നു. ഇരട്ടഗോളോടെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ മിറോസ്ലാവ്...

ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷം ജർമനിയുടെ തകർപ്പൻ തിരിച്ചു വരവ് ; ഉന്ദാവിന് ഇരട്ട ഗോൾ ; നോക്കൗട്ട് ഉറപ്പാക്കി 

കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ തകർപ്പൻ തിരിച്ചുവരവോടെ ജർമ്മനി വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ജർമ്മനി ടൂർണമെന്റിന്റെ നോക്കൗട്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics