Cinema
Cinema
ഷാജി പാപ്പന്റെ പടയോട്ടം ഇനി ഒടിടിയിൽ, ആട് 3 സ്ട്രീമിങ് തിയതി പുറത്ത്
സിനിമ ഡസ്ക് : മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്' എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ...
Cinema
വീണ്ടും പ്രശ്‍നമായി വില്ലന്‍റെ പേര് ; ‘പേട്രിയറ്റി’ന് സെന്‍സര്‍ ബോര്‍ഡിന്‍റെ കട്ട് ; റീ എഡിറ്റിംഗ് പൂര്‍ത്തിയായി
സിനിമ ഡസ്ക് : മലയാള സിനിമയിലെ റിലീസുകളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. പേട്രിയറ്റ് എന്നാണ് അത്. നീണ്ട 18 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം...
Cinema
എംടിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു;ഭീമനാകാൻ ഋഷബ് ഷെട്ടി; എംടിയുടെ ‘രണ്ടാമൂഴം’ നടൻ തന്നെ സംവിധാനം ചെയ്യും-പ്രഖ്യാപനം ഉടൻ
എം. ടി. വാസുദേവൻ നായരുടെ ഡ്രീം പ്രൊജക്റ്റായ ‘രണ്ടാമൂഴം’ സിനിമയാകുന്നുവെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. മഹാഭാരത കഥ ഭീമന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നടൻ ഋഷബ് ഷെട്ടി സംവിധാനം ചെയ്യുമെന്ന് പുറത്തുവരുന്ന വിവരങ്ങൾ...
Cinema
വാക്കുകളിലൊതുക്കാനാവാത്ത ആത്മബന്ധം;സൗഹൃദത്തിന്റെ അവസാന അദ്ധ്യായം;നിറകണ്ണുകളോടെ മോഹൻലാൽ
കൊച്ചി:തന്റെ പ്രിയപ്പെട്ട വിജയനെ അവസാനമായി കാണാൻ ദാസൻ എത്തി. മലയാള സിനിമയുടെ എക്കാലത്തെയും ആത്മബന്ധങ്ങളിൽ ഒന്നായ മോഹൻലാൽ–ശ്രീനിവാസൻ സൗഹൃദം കണ്ണീരോടെ അവസാന അദ്ധ്യായത്തിലേക്ക് കടന്നപ്പോൾ, എറണാകുളം ടൗൺ ഹാളിൽ നിറകണ്ണുകളോടെ മോഹൻലാൽ എത്തി.ശ്രീനിവാസന്റെ...
Cinema
മലയാളികളുടെ ചിരിയുടെയും ചിന്തയുടെയും ശില്പി; ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ–സിനിമ മേഖലയിലെ പ്രമുഖർ
കൊച്ചി:അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ.അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് നേതാക്കളും കലാകാരന്മാരും പറഞ്ഞു.സംവിധായകൻ സത്യൻ അന്തിക്കാട് ഏറെ വൈകാരികമായാണ് ശ്രീനിവാസനെ അനുസ്മരിച്ചത്. രണ്ടാഴ്ചയ്ക്കൊരിക്കൽ ശ്രീനിവാസന്റെ...

