Cinema
Cinema
ശ്വേത മേനോൻ ‘അമ്മ’യുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതലയേറ്റു; കലൂരിലെ ‘അമ്മ’ ഓഫിസിൽ കാലെടുത്തു വെച്ച് തുടക്കം കുറിച്ചു.
കൊച്ചി : പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് പിന്നാലെ മലയാള സിനിമാ നടന്മാരുടെ സംഘടനയായ അമ്മയുടെ 32-ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്നു. കലൂരിലെ ഓഫിസിൽ ചേർന്ന യോഗത്തിന് ശേഷം എടുത്ത തീരുമാനങ്ങൾ മാധ്യമങ്ങളുമായി...

