Cinema

വ്യക്തിയെ ഉപദ്രവിക്കാനോ ലക്ഷ്യംവയ്ക്കാനോ ഉള്ള ആഹ്വാനമല്ലിത്; ലഭിച്ച പിന്തുണയ്ക്ക് നന്ദിയുമായി ഗൗരി കിഷൻ; മാപ്പ് പറഞ്ഞ് യൂട്യൂബർ

ചെന്നൈ: പത്രസമ്മേളനത്തിനിടെ ബോഡി ഷെയിമിംഗ് ചോദ്യം ഉന്നയിച്ച യൂട്യൂബർക്ക് തക്ക മറുപടി നൽകിയ സംഭവത്തിൽ ലഭിച്ച വലിയ പിന്തുണയ്‌ക്ക് നടി ഗൗരി കിഷൻ നന്ദി അറിയിച്ചു.സമൂഹത്തിൽ നിലനിൽക്കുന്ന യാഥാർത്ഥ്യമല്ലാത്ത സൗന്ദര്യ സങ്കൽപ്പങ്ങൾക്കെതിരെയും തമാശയെന്ന...

35 വർഷങ്ങൾക്ക് ശേഷം വീണ്ടും അമരം ;എന്നെ ഒരു കൊച്ചു കുട്ടിയായിട്ടാണ് മമ്മൂക്ക കണ്ടത്”: നടി മാതു അമരത്തിലെ ഓർമ്മകൾ ഓർത്തെടുക്കുന്നു

ന്യൂസ് ഡെസ്ക്: മമ്മൂട്ടി നായകനായ ‘അമരം’ എന്ന ഭരതൻ ക്ലാസിക് ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന നടിയാണ് മാതു. മലയാള സിനിമയിൽ നിന്ന് അകലെയായെങ്കിലും, ‘അമരം’ എന്ന ചിത്രത്തിലെ മുത്തും അച്ചുട്ടിയുമായുള്ള...

പുരസ്‌കാര വിവാദം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി; സമൂഹമാധ്യമങ്ങളിലെ പരസ്യപ്രതികരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി

കൊച്ചി:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ പരസ്യപ്രതികരണം പാടില്ലെന്ന നിലപാടിൽ ചലച്ചിത്ര അക്കാദമി.സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പരസ്യപ്രതികരണം ഒഴിവാക്കണമെന്നും ജനറൽ കൗൺസിൽ അംഗങ്ങൾക്ക് നിർദ്ദേശം നൽകി. മന്ത്രി സജി ചെറിയാൻ അപമാനിച്ചു എന്ന തരത്തിലുള്ള...

ദിലീപിനെ നായകനാക്കി സിനിമ എടുക്കാൻ ആരും മടിക്കുന്നതല്ല; പത്തോളം സിനിമകൾക്കായി ആളുകൾ ക്യൂ നിൽക്കുന്നു; സംവിധായകൻ വ്യാസൻ എടവനക്കാട്

ന്യൂസ് ഡെസ്ക് :നടൻ ദിലീപിനെ നായകനാക്കി സിനിമ എടുക്കാൻ ആരും മടിക്കുന്നതല്ലെന്നും, മറിച്ച് നിരവധി സംവിധായകരും നിർമ്മാതാക്കളും കാത്തുനിൽക്കുന്നുണ്ടെന്നും സംവിധായകൻ വ്യാസൻ എടവനക്കാട് പറഞ്ഞു.ദിലീപ് ഇപ്പോൾ കേസുമായി ബന്ധപ്പെട്ട കാരണങ്ങളാൽ തന്നെ മാറിനിൽക്കുന്നതാണെന്നും,...

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമാറ്റം;റസൂൽ പൂക്കുട്ടി ചെയർമാനായി ചുമതലയേറ്റ ചടങ്ങിൽ നിന്ന് വിട്ടുനിന്ന് മുൻ ചെയർമാൻ പ്രേംകുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ നടൻ പ്രേംകുമാറിന് അതൃപ്‌തി. പുതിയ ചെയർമാനായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങിൽനിന്ന് പ്രേംകുമാർ വിട്ടുനിന്നു. ആശാ സമരത്തിന് അനുകൂലമായി പ്രേംകുമാർ പ്രസ്‌താവന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics