Cinema
Cinema
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമാറ്റം;റസൂൽ പൂക്കുട്ടി ചെയർമാനായി ചുമതലയേറ്റ ചടങ്ങിൽ നിന്ന് വിട്ടുനിന്ന് മുൻ ചെയർമാൻ പ്രേംകുമാർ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ നടൻ പ്രേംകുമാറിന് അതൃപ്‌തി. പുതിയ ചെയർമാനായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങിൽനിന്ന് പ്രേംകുമാർ വിട്ടുനിന്നു. ആശാ സമരത്തിന് അനുകൂലമായി പ്രേംകുമാർ പ്രസ്‌താവന...
Cinema
പുനസംഘടന:ഓസ്‌കർ ജേതാവ് റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷൻ; കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ
തിരുവനന്തപുരം: ഓസ്‌കർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സണായി സർക്കാർ നിയമിച്ചു. കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സണായും നിയമിക്കപ്പെട്ടു.പ്രേംകുമാറിനെ ചെയർപേഴ്സണാക്കി പ്രവർത്തിച്ചിരുന്ന ഭരണസമിതിയെ മാറ്റിയാണ്...
Cinema
വാർത്തയിൽ എന്റെ ഫോട്ടോ ഉപയോഗിച്ചത് തെറ്റാണ്; ഇന്ത്യ ടുഡെയ്ക്കെതിരെ നിയമനടപടിയുമായി കൃഷ്ണകുമാർ
തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വാർത്തയിൽ തന്റെ ഫോട്ടോ തെറ്റായി ഉപയോഗിച്ചതിനെതിരെ നടൻ കൃഷ്ണകുമാർ ശക്തമായ പ്രതികരണവുമായി മുന്നോട്ട്. വിഷയത്തിൽ ഇന്ത്യ ടുഡെ ചാനലിനെതിരെ നിയമ നടപടി ആരംഭിച്ച് മാനനഷ്ട നോട്ടീസ് അയച്ചതായാണ്...
Cinema
ഗിരിരാജൻ കോഴിക്ക് ഗേൾസിനെ വളയ്ക്കാൻ മാത്രം അല്ല കടുവയെയും വളയ്ക്കാം; കടുവക്കൂട്ടിൽ കയറി മാസ് കാണിച്ച് നടൻ ഷറഫുദ്ദീൻ
ന്യൂസ് ഡെസ്ക്: മലയാളികളുടെ പ്രിയപ്പെട്ട നടനായ ഷറഫുദ്ദീന്റെ രസകരമായൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കടുവക്കൂട്ടിൽ കയറി കടുവകളോട് ‘താക്കീത്’ നൽകുന്ന രസകരമായ രീതിയിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.“ഇനി മേലാൽ ചാടിപ്പോകരുത്, എനിക്ക്...
Cinema
ഇസ്രയേൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കില്ലെന്ന് സംവിധായകൻ;പലസ്തീൻ ആക്രമണം തുടരുമ്പോൾ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്ന് സംവിധായകൻ ബ്ലെസി വ്യക്തമാക്കി
തിരുവനന്തപുരം: ഇസ്രയേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകൻ ബ്ലെസി.ഈ മാസം ഡിസംബറില്‍ നടക്കുന്ന 'വെലല്‍ ' ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് സംവിധായകന്‍ നിരസിച്ചത്. പലസ്തീനികള്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍...

