കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജോലി 18 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ ഇടമാറ്റം,ഇടമാറ്റം cmi ആശ്രമം,പാറപ്പള്ളി,എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെരുങ്കപാറ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ ഇടമാറ്റം,ഇടമാറ്റം സി എം ഐ ആശ്രമം,പാറപ്പള്ളി, തരംഗിണി,പാട്ടുപാറ എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി, മാവടി ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 08.00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം,ഗസ്റ്റ് ഹൗസ് , കെ യു നഗർ,മുപ്പായിക്കാട്,കുറ്റികാട്ട്,കുന്നംപള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താന്നിമറ്റം, താന്നിമറ്റം ജംഗ്ഷൻ, പി ടി എം, കുറിച്ചിമല, വലിയപള്ളി, മഞ്ഞാടി സി എസ് ഐ എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ സിന്ധ്യ, പൈക ടൗൺ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ 5.30 pm വരെ മലകുന്നം, ആനക്കുഴി, കോളനി സ്കൂൾ ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഓവേലിൽ പ്ലാസ( എസ് ബി ഐ തെങ്ങണ), ജെ പി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പൂതക്കുഴി, നെല്ലിത്താനം, പോണാട് അമ്പലം, നെടുംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ചെറുപുഷ്പം ഹോസ്പിറ്റൽ, പുളിമൂട്ടിൽ, ഹോളിഫാമിലി, ചാമക്കാല, ഇടപ്പറമ്പിൽ, ഒലിവ്, ജോസഫ് ആർക്കേഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പത്താം മൈൽ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം എൽ പി സ്കൂൾ, മലകുന്നം, പയ്യപ്പാടി,വെള്ളുക്കൂട്ട, ആറാട്ടുചിറ,ആനത്താനം ടവർ, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ഹെഡ് പോസ്റ്റ് ഓഫീസ് പോപ്പുലർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മണി മുതൽ 12 വരെയും പട്ടത്തിമുക്ക് , ഹൗസിങ് ബോർഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉച്ചക്ക് 12.00 മുതൽ 3 മണി വരെയും വൈദുതി മുടങ്ങും.


