വൈക്കം ആശാരിപറമ്പിൽ ആർ. വിജയലക്ഷ്മിഭായ് ( റിട്ട. ജോയിന്റ് രജിസ്ട്രാർ കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് -81 ) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : പരേതനായ ഗോപാലകൃഷ്ണൻ കമ്മത്ത്. മക്കൾ : ഗീത, ജയകൃഷ്ണൻ,
വിദ്യ.മരുമക്കൾ: സേതു , ഡോ.രഞ്ജിത്ത്, ആശ.
Advertisements


