പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും ; മൂന്നുമണിയോടെ ഫലമറിയാം 

 സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നുമണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സൈറ്റുകളിൽ ഫലം അറിയാൻ കഴിയും. രണ്ടുതവണ നീട്ടിവെച്ച ഫലപ്രഖ്യാപനം ആണ് ഇന്ന് നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിൽ കൃത്യസമയത്ത് പരീക്ഷ നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനാലാണ് ഫലപ്രഖ്യാപനം നീട്ടിവച്ചത്.

Advertisements

Hot Topics

Related Articles