വൈക്കം: ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ടിന്റെ വൈക്കം ഷോറൂമിൽ 5 ഡെയ്സ് ഓഫർ സെയിൽ ആരംഭിച്ചു. ശനിയാഴ്ച വരെ നടക്കുന്ന ഓഫർ സെയിലിൽ മൊബൈൽ ഫോൺ വാങ്ങുമ്പോൾ വാറന്റിയോടുകൂടിയ 3 ജാർ മിക്‌സി സൗജന്യമായി ലഭിക്കും. എൽഇഡി ടിവികൾക്ക് വൻ ഓഫറാണ് ഓക്‌സിജനിൽ ഒരുക്കിയിരിക്കുന്നത്. ഓക്‌സിജൻ നൽകുന്ന ഓഫറിന് പുറമേ ബ്രാൻഡുകളുടെ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. എസി 18,999 രൂപ മുതലും വാഷിംഗ് മെഷീൻ 5,999 രൂപ മുതലും സ്വന്തമാക്കാം. എൽഇഡി ടിവി വാങ്ങുമ്പോൾ സൗണ്ട് ബാറും റെഫ്രറിജിറേറ്റർ വാങ്ങുമ്പോൾ എയർഫ്രയറും വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ 3 ബർണർ ഗ്യാസ് സ്റ്റൗവും സൗജന്യം.
ഓരോ ലാപ്‌ടോപ്പ് പർച്ചേസിനോടൊപ്പം 7999 രൂപ വിലയുള്ള സമ്മാനങ്ങൾ. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാർഡ് വഴി ലാപ്‌ടോപ്പ് വാങ്ങുമ്പോൾ 15000 രൂപ വരെ ക്യാഷ് ബാക്ക് ഓഫർ. സ്‌കൂൾ, കോളേജ് തിരിച്ചറിയിൽ കാർഡുമായി എത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മികച്ച ഓഫറിൽ ലാപ്‌ടോപ്പുകൾ സ്വന്തമാക്കാം.
ഗാഡ്‌ജെറ്റുകൾക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടാണുള്ളത്. ബിഎൽഡിസി സീലിംഗ് ഫാൻ ഒന്നു വാങ്ങിയാൽ മറ്റൊന്ന് സൗജന്യം. 1125 വിഎ ഇൻവെർട്ടർ ആൻഡ് 150 എഎച്ച് ബാറ്ററി 18,999 രൂപയ്ക്ക് വാങ്ങാം. എപ്‌സൺ പ്രിന്ററുകൾ 13990 രൂപ മുതൽ ലഭ്യമാണ്. ഒരു രൂപ പോലും മുടക്കാതെ ലാപ്‌ടോപ്പും മൊബൈൽ ഫോണും ഓക്‌സിജൻ O2 കെയറിൽ സർവീസ് ചെയ്യാനും അവസരമുണ്ട്. തവണകളായി പണം നൽകി ഉത്പന്നങ്ങൾ വാങ്ങാനായി പ്രത്യേക ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോൺ: 9020100100.
വൈക്കം ഓക്സിജനിൽ 5 ഡെയ്സ് ഓഫർ സെയിൽ ആരംഭിച്ചു; മൊബൈൽ ഫോൺ വാങ്ങുമ്പോൾ മിക്‌സി സൗജന്യം: ശനിയാഴ്ച വരെ വമ്പൻ ഓഫറുകൾ

Advertisements

