എംബപെക്ക് ഇരട്ട ഗോൾ ; നോക്ക്ഔട്ട് ഉറപ്പിച്ച് ഫ്രാൻസ്

ഇറാഖിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സിന്‍റെ അശ്വമേധം. കിലിയൻ എംബപെ ഇരട്ടഗോള്‍ നേടി. ഉസ്മാൻ ഡെംബലെ വകയാണ് മൂന്നാം ഗോള്‍. ജയത്തോടെ ഫ്രാന്‍സ് നോക്കൗട്ടിലേക്ക് കടന്നു. ഇരട്ടഗോളോടെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം എത്തി. 

Advertisements

Hot Topics

Related Articles