കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; ഈ മാസം 26 ന് ഫലം പ്രഖ്യാപിക്കും 

കേരള എൻജിനീയറിങ് – ഫാർമസി പ്രവേശന പരീക്ഷാഫലം (കീം) ഇന്ന് പ്രഖ്യാപിക്കില്ല. CBSE റീവാല്യൂവേഷൻ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ്  പുനക്രമീകരിച്ച് ഈ മാസം 26 ന് ഫലപ്രഖ്യാപനം നടത്തും. Innnഉച്ച കഴിഞ്ഞു മൂന്നിനു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മന്ത്രി റോജി എം. ജോൺ ഫലം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Advertisements

Hot Topics

Related Articles