നിയമസഭയിൽ വി ജോയിയുടെ സെൽഫ് ഗോൾ ; ക്ഷേമ പെൻഷനിൽ അബദ്ധം..!!

ക്ഷേമ പെൻഷൻ വിഷയത്തിൽ വി ജോയിയുടെ സെൽഫ് ഗോൾ. ക്ഷേമ പെൻഷൻ കൂട്ടാൻ നാലര വർഷം എടുത്തത് കൊണ്ടാണല്ലോ  നമ്മൾ പ്രതിപക്ഷത്ത് ആയതെന്ന് വി ജോയി. 1600 രൂപ എന്നത് എൽഡിഎഫ് സർക്കാരിൻറെ അവസാനകാലത്ത് 2000 ആക്കിയതിനെ കുറിച്ചാണ് പരാമർശം. നിങ്ങൾ അങ്ങനെ അല്ലല്ലോ, ക്ഷേമ പെൻഷൻ 3000 രൂപ ആയി  ഉയർത്താത്തത് എന്താണ് എന്നായിരുന്നു ജോയിയുടെ ചോദ്യം. വാക്ക് വാക്കാണ് എന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്. ഈ പരിഹാസത്തിനിടെയാണ് സെൽഫ് ഗോൾ.

Advertisements

Hot Topics

Related Articles