റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കും ഇടയിൽ ഉള്ള വടക്കേക്കര റെയിൽവേഗേറ്റ് അടച്ചിടും. വരുന്ന തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് അടച്ചിടുന്നത്. അതിനാൽ യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ തേടണം.
Advertisements