വി ഡി സതീശനെ കാണാൻ സമയം തേടി സുകുമാരൻ നായർ. ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ട നിവേദനം നൽകാനാണ് സമയം ചോദിച്ചത്. എന്നാൽ സമയം നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. രണ്ട് തവണ സമയം തേടിയെങ്കിലും ഇതായിരുന്നു ഫലം. ഇതിന് പിന്നാലെ ഇന്ന് നടന്ന ബഡ്ജറ്റ് യോഗത്തിൽ സതീശൻ അഹങ്കാരി ആണെന്ന് സുകുമാരൻ നായർ ആഞ്ഞടിച്ചു. സതീശന്റെ കാല് പിടിക്കാൻ ഇനി ഇല്ലെന്നും യോഗത്തിൽ സുകുമാരൻ പറഞ്ഞു.
Advertisements


