റബര്‍ ബോര്‍ഡ് ചെയര്‍മാനായി ബിജെപി നേതാവ് എൻ. ഹരി ഇന്ന് രാവിലെ ചുമതലയേൽക്കും.

റബര്‍ ബോര്‍ഡ് ചെയര്‍മാനായി ഇന്ന് രാവിലെ രാവിലെ 11.45 ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി ചുമതല ഏൽക്കും. കോട്ടയത്തെ ഓഫീസിലാണ് ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് അംഗമാണ് എൻ ഹരി.

Advertisements

Hot Topics

Related Articles