രക്താർബുദ രോഗബാധിതനായ യുവാവ് സുമനസ്സുകളുടെ കരുണ തേടുന്നു

കോട്ടയം : മാങ്ങാനം പാലത്തറ്റിൽ അശ്വിൻ പി.രാജേന്ദ്രനാണ് (23) ഗുരുതരമായ രോഗം പിടിപെട്ടത്. മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു.

Advertisements

കീമോതെറപ്പി ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കണമെങ്കിൽ അടിയന്തരമായി മജ്ജ മാറ്റിവയ്ക്കണം. ഇതിന് 45 ലക്ഷം രൂപ ചെലവ് വരും. സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കൾക്ക് ഇത് താങ്ങാവുന്നതിനപ്പുറമാണ്. പാരാമെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയ അശ്വിന് ജോലി ലഭിച്ച് കുടുംബത്തിന് താങ്ങാവുമെന്ന മാതാപിതാക്കളുടെ പ്രതീക്ഷയിലാണ് അപ്രതീക്ഷിത ആഘാതം ഉണ്ടായത്
Bank Account Details:
State Bank of India, Manganam, Kottayam
A/C No: 40628325633
IFSC: SBIN0070471
GPay: 9746579467
Phone: 9048783391

Hot Topics

Related Articles