പുലിക്കുട്ടിശ്ശേരി വല്യാട്ടിൽ മാങ്കീഴയിൽ വീട്ടിൽ ഗോവിന്ദൻ കുഞ്ഞൂഞ്ഞ്

പുലിക്കുട്ടിശ്ശേരി വല്യാട്ടിൽ മാങ്കീഴയിൽ വീട്ടിൽ ഗോവിന്ദൻ കുഞ്ഞൂഞ്ഞ് (102) നിര്യാതനായി. സംസ്ക്കാരം ഇന്ന് ജൂൺ മൂന്ന് ബുധനാഴ്ച മൂന്നിന് വല്ല്യാട് 34 നമ്പർ എസ്.എൻ.ഡി.പി.ശ്മശാനത്തിൽ നടക്കും. മക്കൾ : ശ്രീനിവാസൻ, സോമൻ, പരേതനായ രാജൻ, ഓമന, വിമലമ്മ, അനിലമ്മ
മരുമക്കൾ : വത്സമ്മ, കോമളം, പ്രസന്ന, പരേതനായ ശിവരാമൻ, മണിയപ്പൻ, വാസപ്പൻ

Advertisements

Hot Topics

Related Articles