തോട്ടയ്ക്കാട് ഇലവുംമൂട്ടിൽ ബ്രിജിത്ത( അന്നക്കുട്ടി)

തോട്ടയ്ക്കാട് ഇലവുംമൂട്ടിൽ ബ്രിജിത്ത( അന്നക്കുട്ടി – 90) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 2.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ. ഭർത്താവ് : പരേതനായ വർഗീസ്. മക്കൾ : ഓമന, തങ്കച്ചൻ, ടോമിച്ചൻ മരുമക്കൾ : ജോയ് ഈട്ടിക്കൽ, ലിസി പാലക്കുന്നേൽ, അജി ചാരങ്ങാട്ട്.

Advertisements

Hot Topics

Related Articles