സൗജന്യ ലീഗൽ സർവ്വീസസ് ക്ലിനിക്ക് മണർകാട് ജില്ലാ സൈനികക്ഷേമ ഓഫീസിൽ 

കോട്ടയം: സൈനികർ, വിമുക്തഭടന്മാർ, വിമുക്തഭട വിധവകൾ എന്നിവർക്ക് സൗജന്യമായി നിയമസഹായം നൽകാൻ കോട്ടയം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഗൽ സർവ്വീസസ് ക്ലിനിക്കിന്റെ സൗജന്യസേവനം എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച മണർകാടുള്ള ജില്ലാ സൈനികക്ഷേമ ഓഫിസിൽ ലഭിക്കും.

Advertisements

Hot Topics

Related Articles