HomeKottayam

Kottayam

പാലാ പൂവത്തോടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ;ഭരണങ്ങാനം സ്വദേശിക്ക് പരിക്ക് 

പാലാ :കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ഭരണങ്ങാനം സ്വദേശി അനിൽ തോമസിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പൂവത്തോട് ഭാഗത്തു വച്ചായിരുന്നു അപകടം

ബഹിരാകാശ ഗവേഷണനേട്ടങ്ങൾക്ക് അർഹനായി ഏനാദി സ്വദേശി ശ്രേയസ്; സ്വീകരണം നൽകി ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖ

കോട്ടയം : "ബഹിരാകാശ ഗവേഷണനേട്ടങ്ങൾക്ക് അർഹനായ ശ്രേയസ്സിനു ബ്രഹ്മമംഗലം ഈസ്റ്റ്‌ശാഖ സ്വീകരണം നൽകി".എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലംഈസ്റ്റ്‌ 5017 ശാഖയുടെ നേതൃത്വത്തിൽ അമേരിക്കൻ...

കോട്ടയം പാറമ്പുഴ കൊലക്കേസ്: പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി ; വധശിക്ഷ റദ്ദാക്കിയത് ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിയുടെ

കോട്ടയം: പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. പ്രതിഭാഗം നൽകിയ അപ്പീലിലാണ് പ്രതിയുടെ വധശിക്ഷ റദ്ദാക്കിയത്. കേസിൽ വിചാരണക്കോടതി വിധിച്ച 20 വർഷം...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു 

കുറവിലങ്ങാട് : ലോകസഭ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു . 'കോട്ടയം പാർലമെൻ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം കുറവിലങ്ങാട് ദേവമാതാ കോളേജിൽ ആരംഭിച്ചു .കടുത്തുരുത്തി നിയോജക മണ്ഡല അടിസ്ഥാനത്തിൽ ബൂത്ത് തിരിച്ചുള്ള...

കുമരകം കലാഭവനിൽ അർജ്ജുന  പൗർണമി

കുമരകം:  കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി എം കെ അർജുനൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി 28.4.24 ഞായറാഴ്ച പകൽ 2 മണിക്ക് കുമരകം കലാഭവനിൽ അർജ്ജുന പൗർണമി എന്ന പേരിൽ പാട്ടുകൂട്ടം...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics