സ്‌പെയിൻ ലോക ചാമ്പ്യന്മാർ..! അർജന്റീനയെ പരാജയപ്പെടുത്തിയത് 106 ആം മിനിറ്റിലെ ഗോളിൽ

ന്യൂയോർക്ക്: 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ലോക കിരീടം ചൂടി സ്‌പെയിൻ. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയെ പരാജയപ്പെടുത്തിയാണ് സ്‌പെയിൻ ലോകചാമ്പ്യന്മാരായത്. സ്‌പെയിനിന് വേണ്ടി 106 ആം മിനിറ്റിൽ ഫെറാൻ ടോറസ് ഗോൾ നേടി. നിശ്ചിത സമയത്തിന്റെ മൂന്നാം മിനിറ്റിൽ അർജന്റീനയുടെ എൻസോ ഫെർണ്ണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അർജന്റീനയ്ക്ക് വൻ തിരിച്ചടിയായി.

Advertisements

Hot Topics

Related Articles