‘ലഹരിക്കെതിരെ ഒരു ഗോൾ’: ചെങ്ങളം സെൻ്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയിൽ ക്നാനായ കോൺഗ്രസിൻ്റെ ലഹരി വിരുദ്ധ പരിപാടി നടത്തി

ചെങ്ങളം : സെൻ്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയിൽ ക്നാനായ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ‘ലഹരിക്കെതിരെ ഒരു ഗോൾ’ പരിപാടിയുടെ ഉദ്ഘാടനം ഗോൾ അടിച്ച് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയമോൻ കരീമഠം നിർവഹിച്ചു.പ്രസിഡൻ്റ് ഫാ.ലിജോ ജോസഫ് പട്ടുകാലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ലിജോ പാറെകുന്നുംപുറം,ട്രഷറർ തോമസുക്കുട്ടി ചിറയിൽപിടിക,കേന്ദ്ര കമ്മറ്റിയംഗം വിനു സ്‌കറിയ,ജോയിൻ്റ് സെക്രട്ടറി സാബു സ്‌കറിയാ,ഏബ്രഹാം കെ തോമസ്,കെ എ മാത്യൂ,ഇടവക ട്രസ്റ്റി പി റ്റി മാത്തുക്കുട്ടി,ഇടവക സെക്രട്ടറി ബിജു കുറിയാക്കോസ് എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles