എം.എൽ.എ ഓഫീസിലേക്ക് ടി.വി വാങ്ങിക്കാൻ എന്ന പേരിൽ നടത്തിയ വ്യാജ പണപ്പിരിവ് ; പരാതി നൽകി എ.ഡി തോമസ് എം.എ.എൽ 

ആലപ്പുഴ: എം.എൽ.എ ഓഫീസിലേക്ക് ടി.വി വാങ്ങിക്കാൻ എന്ന പേരിൽ നടത്തിയ വ്യാജ പണപ്പിരിവിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി എ.ഡി.തോമസ് എം.എൽ.എ. തനിക്ക് വേണ്ടി പണം പിരിക്കാനോ മറ്റ് കാര്യങ്ങൾക്കോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, വഞ്ചകരുടെ കെണിയിൽ വീഴരുതെന്നും എ.ഡി.തോമസ് എം.എൽ.എ പ്രതികരിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് എം.എൽ.എയുടെ തീരുമാനം.

Advertisements

Hot Topics

Related Articles