കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ .പി പ്രവര്‍ത്തനത്തനത്തിനായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ ഉള്ളവര്‍ക്കും മുഗണന. അഭിമുഖം ജൂലൈ 25ന്(ശനിയാഴ്ച) ഉച്ചകഴിഞ്ഞു 2.30ന് കോരുത്തോട് ഗ്രാമപഞ്ചായത്ത് ഹാളില്‍.
Advertisements


