HomePathanamthitta
Pathanamthitta
Live
കളിവള്ളം നീരണഞ്ഞതിന്റെ ശതാബ്ദി ആഘോഷം 25ന് ;ആലോചന യോഗം ജൂലൈ 19ന് ഞായറാഴ്ച
എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് 12.30 ന് നടക്കും.സ്തോത്ര പ്രാർത്ഥന ചടങ്ങ്,ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ,സാംസ്കാരിക പൊതു സമ്മേളനം ,ശില്പികളെ ആദരിക്കൽ, ഷോട്ട്...
Live
വള്ളപ്പാട്ടിന്റേയും വായ്ക്കുരവയുടേയും വെടിക്കെട്ടിന്റേയും അകമ്പടിയോടെ കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു
ആറന്മുള : വള്ളപ്പാട്ടിന്റേയും വായ്ക്കുരവയുടേയും വെടിക്കെട്ടിന്റേയും അകമ്പടിയോടെ കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു. ഈ വർഷത്തെ വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും, തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാനുമായി കോടിയാട്ടുകര പള്ളിയോടം ജൂലൈ 12 ഞായറാഴ്ച രാവിലെ 10.45...
Live
വൺ മില്യൻ തൂഫാൻ ഗോൾസ് ; തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ഫുട്ബാള്‍ സൗഹൃദ മത്സരം ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്ട്സ് സെന്ററിൽ 10ന്
എടത്വ: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെവൺ മില്യൻ തൂഫാൻ ഗോൾസ്വേൾഡ് കപ്പ് 2026 ന്റെ ഭാഗമായി രണ്ടാം ഘട്ടമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക്പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഫുട്ബാള്‍ സൗഹൃദ...
Kottayam
മുതിർന്ന പൗരന്മാർ ദേശത്തിന്റെ കാവൽ മാലാഖാmമാർ: അഡ്വ. വരുഗീസ് മാമ്മൻ, എം എൽ എ.
തിരുവല്ല : കടന്നു വന്ന വഴികളിലെ തങ്ങളുടെ ജീവിത അനുഭവങ്ങളുടെ വെളിച്ചത്തിൽ സമൂഹത്തിനു നേർ വഴി കാണിക്കാൻ മുതിർന്ന പൗരന്മാർ ബാധ്യസ്ഥർ ആണെന്ന് അഡ്വ. വരുഗീസ് മാമ്മൻ എം എൽ എ. മല്ലപ്പള്ളി...
Live
വ്യാജപരാതിയുടെ പേരിൽ നിരപരാധികളെ മർദിച്ച സംഭവം : പ്രതിഷേധവുമായി കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംങ് കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ
പത്തനംതിട്ട : വ്യാജ പരാതിയുടെ പേരിൽ ശാസ്ത്രീയമായ അന്വേഷണം നടത്താതെ നിരപരാധികളെ അറസ്റ്റ് ചെയ്യുകയും ബൈപാസ് കഴിഞ്ഞവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കൂടൽ പോലീസിന്റെ നടപടിയിൽ കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിംഗ്...

