Jobs

പള്ളം ശിശു വികസനപദ്ധതി ഓഫീസിൽ കരാർ വ്യവസഥയിൽ വാഹനം  ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

പള്ളം അഡീഷണൽ ശിശു വികസനപദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാർ വ്യവസഥയിൽ വാഹനം (കാർ/ജീപ്പ്) ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 25 ഉച്ചകഴിഞ്ഞു  രണ്ടുമണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു...

കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്

കോട്ടയം: കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിൽ ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം.പ്രവർത്തിപരിചയമുള്ളവർക്കും കോരുത്തോട് ഗ്രാമപഞ്ചായത്ത് നിവാസികൾക്കും മുൻഗണന. അഭിമുഖം ജൂലൈ 13ന് ഉച്ചകഴിഞ്ഞ് 2.30ന് കോരുത്തോട് ഗ്രാമപഞ്ചായത്ത്...

അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സിന്റെ ഒഴിവ് ; ഇന്റർവ്യൂ ജൂലൈ 21 ന് 

കോട്ടയം: അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിൽ നിയമനത്തിന് ജൂലൈ 21ന് രാവിലെ 10.30ന് അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ  അഭിമുഖം നടത്തും. അയ്മനം പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ: 8075436526.

ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക ഒഴിവ് 

കോട്ടയം: ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹോട്ടൽ മാനേജ്മെന്റ് ബിരുദമുള്ളവർ ജൂലൈ 13 ന് രാവിലെ 11ന്് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് എത്തണം. ഫോൺ: 0481-2312504, 9495716465.

ബിസിലെ വിവിധ കോഴ്സുകളിലേക്ക് ​അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജൂലൈയിൽ ആരംഭിക്കുന്ന മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ:7994449314.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics