കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്

കോട്ടയം: കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിൽ ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം.

Advertisements

പ്രവർത്തിപരിചയമുള്ളവർക്കും കോരുത്തോട് ഗ്രാമപഞ്ചായത്ത് നിവാസികൾക്കും മുൻഗണന. അഭിമുഖം ജൂലൈ 13ന് ഉച്ചകഴിഞ്ഞ് 2.30ന് കോരുത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ. ഫോൺ: 04828 280104.

Hot Topics

Related Articles