നാലുനാക്കൽ വലിയകുരിപ്പാൽ അൻഡ്രൂസ് ടി.കരിപ്പാ (അന്ത്രോപ്പൻ)

നാലുനാക്കൽ വലിയകുരിപ്പാൽ അൻഡ്രൂസ് ടി.കരിപ്പാ (അന്ത്രോപ്പൻ- 98) നിര്യാതനായി. ഭൗതികശരീരം ഇന്ന് ജൂലൈ ഒൻപത് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ഭവനത്തിൽ എത്തിക്കും. തുടർന്ന് നാളെ ജൂലൈ പത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലുനാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്‌കാരം നടത്തും. ശുശ്രൂഷകൾക്ക് യാക്കോബായ സഭ നിരണം ഭദ്രാസന മെത്രോപ്പോലീത്ത ഡോ.ഗീവർഗീസ് മോർ കുറിലോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഭാര്യ: പരേതനായ അക്കാമ്മ ആൻഡ്രൂസ് (ചെത്തിപ്പുരയ്ക്കൽ തലവടി കുടുംബാംഗമാണ്). മക്കൾ: തോമസ് ആൻഡ്രൂസ്, ഷിബു കെ.ആൻഡ്രൂസ്, ഷേർളി ആൻഡ്രൂസ്, ഷീബാ ആൻഡ്രൂസ്. മരുമക്കൾ: ജോർജ് തോമസ് കരിമ്പനയ്ക്കൽ ചേപ്പാട്, ജോൺ ചെറിയാൻ നെല്ലിശേരിൽ (റിട്ട.സുബേദാർ മേജർ), റീനാ തോമസ് പന്തലുമുറിയിൽ, ബീനാ എബ്രഹാം കോഴിപ്ലാക്കയിൽ.

Advertisements

Hot Topics

Related Articles