കോട്ടയം ​കളക്ടറേറ്റിലേക്ക് ടാക്സി പെർമിറ്റുള്ള  വാഹനം വാടകയ്ക്ക് നൽകുവാൻ ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ജില്ലയിലെ സെൻസസ് പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികൾക്ക് കളക്ടറേറ്റിലേക്ക് ടാക്സി പെർമിറ്റുള്ള  വാഹനം(5 സീറ്റർ)വാടകയ്ക്ക് നൽകുവാൻ (ഡ്രൈവർ /ഇന്ധനം ഉൾപ്പെടെ)  ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 10ന് മൂന്നു മണിക്കു മുൻപ് കളക്ട്രേറ്റിൽ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റിന് നേരിട്ടോ തപാൽ വഴിയോ നൽകണം.

Advertisements

Hot Topics

Related Articles