കരൂർ കല്ലറയ്ക്കൽ കെ.റ്റി. തോമസ്

കരൂർ കല്ലറയ്ക്കൽ കെ.റ്റി. തോമസ് (68) നിര്യാതയായി. സംസ്‌കാരം ജൂലൈ പത്ത് വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് കരൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭൗതികശരീരം നാളെ ജൂലൈ ഒൻപത് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സ്വഭവനത്തിൽ കൊണ്ടു വരുന്നതാണ്. ഭാര്യ : വത്സമ്മ പാലയ്ക്കാട്ടുമല കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: അനു ( അധ്യാപിക, സെൻറ് മേരീസ് ഗേൾസ് , പാലാ). ടോം ( ഗാറ്റ്വിക് എയർപോർട്ട് , ലണ്ടൻ). മരുമക്കൾ : ജയ്‌സൺ പകലോമറ്റം തൊഴുത്തുങ്കൽ, കുറിച്ചിത്താനം ( അധ്യാപകൻ, ഇൻഫൻറ് ജീസസ് വടയാർ ). ലിജി , കൂത്രപ്പള്ളിൽ, കോട്ടപ്പുറം ( നഴ്സ് , യുകെ).

Advertisements

Hot Topics

Related Articles