പള്ളം അഡീഷണൽ ശിശു വികസനപദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാർ വ്യവസഥയിൽ വാഹനം (കാർ/ജീപ്പ്) ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 25 ഉച്ചകഴിഞ്ഞു രണ്ടുമണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നിന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് കുമാരനെല്ലൂരിലെ പള്ളം അഡീഷണൽ ശിശു വികസനപദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 9961124296. ഇമെയിൽ: [email protected]
Advertisements


