മല്ലപ്പള്ളി സോപ്പ് ബോക്സ് ലോൺട്രി ഉടമ തുരുത്തിക്കാട് മണ്ണിൽ ജോജി മാത്യു (59) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ ജൂലൈ 14 ചൊവ്വാഴ്ച രാവിലെ 9. 30 ന് ഭവനത്തിൽ ആരംഭിച്ച് 12 – ന് മല്ലപ്പള്ളി സെൻറ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിൽ. . ഭാര്യാ : ജോളി മാടപ്പള്ളി ഇയ്യാലിൽ കൊരണ്ടിതറ കുടുംബാംഗം.
മകൻ : ഫിലിക്സ്.
മംഗളം കാഞ്ഞിരപ്പള്ളി ബ്യൂറോ ചീഫ് തോമസുകുട്ടി കുളവട്ടം പരേതന്റ സഹോദരി ഭർത്താവാണ്.
Advertisements


