തിരുവഞ്ചൂർഇരുപതിൽ ബാബു വർഗീസ്

തിരുവഞ്ചൂർ
ഇരുപതിൽ ബാബു വർഗീസ് (74) നിര്യാതനായി. സംസ്ക്കാരം നാളെ ജൂലൈ 14 ചൊവ്വാഴ്ച രാവിലെ 10:30ന് ഭവനത്തിലെ ശുശ്രൂശകൾക്കു ശേഷം
കോട്ടയം പുത്തൻ പള്ളി സെമിതേരിയിൽ
ഭാര്യ അന്നമ്മ ശാന്തിപുരം ചിരവക്കാട്ട് കുടുംബാംഗം
മക്കൾ സ്റ്റെല്ല ( യു കെ )
ഗിൽബർട്ട് (സൗദി )
മരുമകൻ റോബിൻ (യു കെ )വാഴത്തറ പുതുപ്പള്ളി

Advertisements

Hot Topics

Related Articles